പച്ചക്കറി ചെടികള്‍ നടേണ്ട അകലവും ഇനങ്ങളും – Rooftop Vegetable Growing
മികച്ച വിളവു ലഭിക്കുവാന്‍ , പച്ചക്കറി വിളകള്‍ നടേണ്ട അകലം
പച്ചക്കറിചെടികള്‍ നടേണ്ട അകലവും ഇനങ്ങളും താഴെ കൊടുത്തിരിക്കുന്നു. ചീര, വെണ്ട, മുളക് , വഴുതന , തക്കാളി , കുറ്റിപ്പയര്‍ , പാവല്‍ , വെള്ളരി , മത്തന്‍ , പടവലം തുടങ്ങിയവ.
വിളയുടെ പേര് | അകലം | ഇനങ്ങള്‍ | |
1 | ചീര | 30*20 സെന്റീമീറ്റര്‍ | അരുണ്‍ , കണ്ണാറ ലോക്കല്‍ , മോഹിനി , രേണുശ്രീ , കൃഷ്ണ ശ്രീ |
2 | വെണ്ട | 60*30 സെന്റീമീറ്റര്‍ | അര്‍ക്ക അനാമിക , കിരണ്‍ , സുസ്ഥിര , അരുണ , അന്ജിത , മഞ്ജിമ |
3 | മുളക് | 45*45 സെന്റീമീറ്റര്‍ | വെള്ളായണി അതുല്യ , ഉജ്വല , അനുഗ്രഹ , ജ്വാലാമുഖി , ജ്വാലാ സഖി |
4 | വഴുതന | 75*60 സെന്റീമീറ്റര്‍ | സൂര്യ , ശ്വേത , ഹരിത , നീലിമ |
5 | തക്കാളി | 60*60 സെന്റീമീറ്റര്‍ | ശക്തി , മുക്തി , അനഘ , വെള്ളായണി വിജയ് |
6 | കുറ്റിപ്പയര്‍ | 45*30 സെന്റീമീറ്റര്‍ | അനശ്വര , ഭാഗ്യലക്ഷ്മി , കനകമണി |
7 | പാവല്‍ | 2*2 മീറ്റര്‍ | പ്രിയ , പ്രീതി , പ്രിയങ്ക |
8 | വെള്ളരി | 2*1.5 മീറ്റര്‍ | മുടിക്കോട് , സൗഭാഗ്യ , അരുണിമ |
9 | മത്തന്‍ | 4.5*2 മീറ്റര്‍ | അമ്പിളി , സുവര്‍ണ്ണ , സരസ് |
10 | പടവലം | 2*2 മീറ്റര്‍ | ബേബി , കൌമുദി , ടി എ 19 |