ഗോമൂത്ര കാന്താരി മുളക് മിശ്രിതം – Organic Pesticides Using Bird Eye Chilies
ഗോമൂത്ര കാന്താരി മുളക് മിശ്രിതം ഉപയോഗിച്ച് കീടങ്ങളെ പ്രതിരോധിക്കുന്ന വിധം എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ജൈവ കീടനാശിനികളെ പറ്റി ഇവിടെ കുറെയധികം പറഞ്ഞിട്ടുണ്ടല്ലോ. വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം, വേപ്പെണ്ണ...